kobsarojini

ളായിക്കാട് :പറപ്പൂത്തറയിൽ പൊന്നപ്പന്റെ ഭാര്യ സരോജിനി (74) നിര്യാതയായി. മക്കൾ: സുമ,സുഭാഷ്,സുഷമ,സുലേഖ.
മരുമക്കൾ: ഷാജി, രജിത, ഗണേഷ്, മനോജ്.സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ