kunjumon-arakl

പരുത്തുംപാറ: അറയ്ക്കൽ കെ.വി കുഞ്ഞുമോൻ (72) നിര്യാതനായി. ഭാര്യ: വിലാസിനി ചങ്ങനാശേരി ചാമപറമ്പിൽ കുടുബാംഗം. മക്കൾ: സന്ധ്യ (ജി.എച്ച്.എസ്.എസ് കാരാപ്പുഴ), ദീപ താഴത്തങ്ങാടി. ധന്യ (ജി.എച്ച്.എസ്.എസ് കോഴിക്കോട്). മരുമക്കൾ: കെ.ജി തങ്കച്ചൻ (ജിയോ ട്രേഡേഴ്‌സ് കഞ്ഞിക്കുഴി), സതീഷ് ബാബു (എസ്.എൻ.ഡി.പി സെക്രട്ടറി തളിക്കോട്ട). സംസ്‌കാരം നടത്തി.