
പാലാ: വാരാച്ചേരിൽ നോബിളിന്റെ ഭാര്യ ലിസിയാമ്മ നോബിൾ (82) നിര്യാതയായി. മക്കൾ:പരേതനായ അഡ്വക്കറ്റ് ജോൺസി നോബിൾ, നാൻസി ഷാജി. മരുമക്കൾ: തനുജ വാഴപ്പള്ളി പുന്നൂർ കുടുംബാംഗം (ഹെഡ്മിസ്ട്രസ് ഇൻഫന്റ് ജീസസ് എൽപി.എസ്. തോടനാൽ), പരേതനായ ഷാജി കണ്ണന്തറ; കുറവിലങ്ങാട്. സംസ്‌കാരം ഇന്ന് 2.30 ന് പാലാ ളാലം പുത്തൻപള്ളി (സെന്റ് ജോർജ് ചർച്ച് )കുടുംബ കല്ലറയിൽ.