ചാന്നാനിക്കാട് : ഐക്കാംകരോട്ട് ലക്ഷമണൻ (79,കുഞ്ഞായി) നിര്യാതനായി. ഭാര്യ ഇന്ദിര ആലപ്പുഴ പാലയ്ക്കൽ കുടുംബാംഗം. മക്കൾ : രാാജേഷ് (മലങ്കര ടി),റെജിമോൻ (കണ്ണൻ)ദുബായ്,മരുമക്കൾ : മഞ്ചു (പമ്പാവാലി),ഷീബ (ചേർത്തല).സംസ്‌കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.