തൃക്കൊടിത്താനം: പൊട്ടശ്ശേരി ചന്ദ്രമംഗലം വീട്ടിൽ പരേതരായ ചന്ദ്രശേഖരൻ ആചാരിയുടെയും ചെല്ലമ്മയുടെയും മകൻ അനിൽ കുമാർ (55) നിര്യാതനായി. ഭാര്യ: സുജല കുമാരി. മക്കൾ: അജയ് കുമാർ, അഖിൽ കുമാർ. സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ.