ouseph-devasia

അതിരമ്പുഴ: കോട്ടമുറി കോട്ടയിൽ ഔസേഫ് ദേവസ്യ (71) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി (കുഞ്ഞുമോൾ) അതിരമ്പുഴ തോട്ടിക്കാട്ടുമല കുടുംബാംഗം. മക്കൾ: നോബിൾ (മോനായി), റ്റിന്റു. മരുമകൾ: സിനി (മേടയ്ക്കൽ) പാലാ. സംസ്‌കാരം ഇന്ന് രണ്ടിന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.