
കുറിച്ചി ഹോമിയോ കോളേജ്: പാപ്പാഞ്ചിറ വടശ്ശേരിപ്പൊയ്കയിൽ കെ.എസ്.ആർ.ടി.സി റിട്ട. കൺട്രോളിംഗ് ഇൻസ്‌പെക്ടർ കെ.കെ. കരുണാകരൻ (അപ്പുക്കുട്ടൻ-78) നിര്യാതനായി. ഭാര്യ: രാജമ്മ ഒ.ആർ ഓളിപ്പറമ്പിൽ പാണ്ഡവം അയ്മനം. മകൻ: അനീഷ് കെ (സീനിയർ മാനേജർ മീഡിയ സൊലൂഷൻസ് മാതൃഭൂമി കൊച്ചി). മരുമകൾ: ശ്രീജ എസ് ( ടീച്ചർ, സെന്റ് ജോർജ് യു.പി. സ്‌കൂൾ, നീലംപേരൂർ). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.