കോട്ടയം ജില്ലാ അത്‌ലറ്റിക്ക് അസോസിയേഷൻ്റെ നേതൃത്വത്തിൽ പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത് ലറ്റിക്ക് മീറ്റിൽ അണ്ടർ - 20 വിഭാഗം പോൾവോൾട്ടിൽ ആരതി എസ്, ഒന്നാം സ്ഥാനം നേടുന്നു .അസംപ്ഷൻ കോളേജ് ചങ്ങനാശേരി