aniyamma

തിടനാട്: കൊട്ടാരത്തിൽ ആനിയമ്മ ജോസഫ് (69) നിര്യാതയായി. കാഞ്ഞിരപ്പള്ളി അഞ്ചിലിപ്പ പുതുപ്പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: ജോസുകുട്ടി ജോസഫ്. മകൻ : റോണി. മരുമകൾ: ഷൈബി പുത്തൻപുരയ്ക്കൽ കവീക്കുന്ന് പാലാ. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തിടനാട് സെന്റ് ജോസഫ് ദേവാലയത്തിൽ.