somanpillai

തലയോലപ്പറമ്പ്: റിട്ട. എസ്. ആർ. ഒ തലയോലപ്പറമ്പ് വടയാർ ശ്രീനിലയത്തിൽ സോമൻ പിള്ള (88) നിര്യാതനായി. ഭാര്യ പരേതയായ ലക്ഷ്മിക്കുട്ടിയമ്മ (റിട്ട. അദ്ധ്യാപിക വടയാർ ഇളങ്കാവ് ഗവ. യു.പി സ്‌കൂൾ). മക്കൾ: ശ്രീജിത്ത്, ശ്രീജ, ശ്രീരേഖ. മരുമക്കൾ: മായാദേവി (ഹെഡ്മിസ്ട്രസ് ഏ.ജെ ജോൺ മെമ്മോറിയൽ ഗവ. ഗേൾസ് എച്ച്.എസ്.എസ് തലയോലപ്പറമ്പ്), ഡോ.സജി, കെ.ആർ ഹരിദാസൻ. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ.