
കൈപ്പുഴ : ആദംപള്ളിൽ സോമശേഖരൻ നായർ (78,റിട്ട.ബി.എസ്.എൻ.എൽ)നിര്യാതനായി. ഭാര്യ : സരസ്വതിഅമ്മ (റിട്ട. മുനിസിപ്പാലിറ്റി ഡെപ്യൂട്ടി സെക്രട്ടറി) നട്ടാശേരി വീരണിക്കാട്ട് കുടുംബാംഗം. മക്കൾ : നിഷ എസ്. നായർ, രതീഷ് കുമാർ എസ്. മരുമകൻ : ജയദേവൻ. സംസ്‌കാരം നാളെ 3 ന് വീട്ടുവളപ്പിൽ.