കുടമാളൂർ: വാസുദേവപുരം ക്ഷേത്രത്തിനു സമീപം കുന്നത്ത് വീട്ടിൽ കമലാക്ഷിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നായർ. മക്കൾ : അംബിക, ഗിരിജ, സജീവ്.മരുമക്കൾ: വിജയൻ പി. നായർ, രേഖ, പരേതനായ സുരേഷ്. സംസ്‌കാരം നടത്തി.