
മേലമ്പാറ : ആലപ്പുരക്കൽ കെ.കെ.തോമസ് (കുട്ടപ്പൻ, 73) നിര്യാതനായി. ഭാര്യ : ചിന്നമ്മ രാമപുരം വെങ്ങാലിൽ കുടുംബാംഗം.മക്കൾ : ജോയിസി, ജോഷീന, ജെമീഷ്. മരുമക്കൾ : ബെന്നി തോട്ടകത്ത് (എറണാകുളം),ബാബു ഓലിക്കമലയിൽ (ഞീഴൂർ), ബിന്ദു പുള്ളോലിൽ (ലബ്ബക്കട ). സംസ്‌കാരം ഇന്ന് 9.15 ന് ഭരണങ്ങാനം സെന്റ് മേരീസ് ഫോറോനാ പള്ളി സെമിത്തേരിയിൽ.