kobgopalapilla

കോട്ടയം : കാരാപ്പുഴയിൽ വെള്ളപ്പനാട്ട് വീട്ടിൽ സി.എസ്.ഗോപാലപ്പിള്ള (95) നിര്യാതനായി. പാമ്പാടി ചിറയ്ക്കൽ കുടുംബാംഗം .ഭാര്യ : പരേതയായ പി.കെ.രാജമ്മ. മക്കൾ : ജയകുമാർ (റിട്ട.വില്ലേജ് അസിസ്റ്റന്റ്), ഗോപിനാഥൻ നായർ,രാജശേഖരൻ നായർ, ജയകുമാർ, ജയശ്രീ. മരുമക്കൾ : ഇന്ദിര, ദീപ, സിന്ധു, സുജാത, പരേതനായ പങ്കജാക്ഷൻ നായർ. സംസ്‌കാരം ഇന്ന് 12 ന് കോത്തല വട്ടുകളം ശ്രീശൈലത്തിൽ മകൻ ജയകുമാറിന്റെ വസതിയിൽ.