എയ്ഞ്ചൽവാലി : പൊങ്ങന്താനത്ത് വീട്ടിൽ പരേതനായ വർഗീസന്റെ മകൻ ജോസഫ് വർഗീസ് ( റെജി, 51 ) നിര്യാതനായി. ഭാര്യ : ബീന ജോസഫ് പറയിടത്തിൽ കുടുംബാഗം. മക്കൾ : അജീന,ആശിക്. സംസ്‌കാരം ഇന്ന് 11.30 ന് എയ്ഞ്ചൽവാലി സെന്റ് മേരീസ് ദേവാലയത്തിൽ.