
അയർക്കുന്നം : ചാമക്കാലായിൽ സി. ജെ. കുര്യാക്കോസ് (കുഞ്ഞ്, 81) നിര്യാതനായി. ഭാര്യ : ത്രേസ്യാമ്മ കുര്യാക്കോസ് കോയിക്കൽ (മുഴൂർ).മക്കൾ : ജോയി , ജനോയി, ജിഷ. മരുമക്കൾ : മോൻസി നിരപ്പേൽ, (പിണ്ണാക്കനാട്), നൈസ് പറഞാട്ട് (പുന്നത്തുറ), ബിജു പുന്നശ്ശേരി (അങ്കമാലി).സംസ്‌കാരം നാളെ 11 ന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.