പൊന്തൻപുഴ : മുക്കട വയലുങ്കൽ തങ്കമ്മ കുമാരൻ (85) നിര്യാതയായി. ഭർത്താവ് : കുമാരൻ. മക്കൾ : തങ്കച്ചൻ, ലൈലാമ്മ, രാജു, സിന്ധു, ഗീത രാജു. മരുമകൻ : ഷിജു. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.