മൂർഖനാണേ...വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സി.എം.എസ് കോളേജിൽ നടത്തിയ പാമ്പുകളെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസിൽ പാമ്പിനെ പിടിക്കാൻ പരീശീലിപ്പിക്കുന്നതിനായി മൂർഖനെ കൂട്ടിൽ നിന്നെടുക്കുന്നു ഫോട്ടോ : ശ്രീകുമാർ ആലപ്ര