പാമ്പേ... വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കോട്ടയം സിഎംഎസ് കോളേജിൽ നടത്തിയ പാമ്പുകളെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസിനോടനുബന്ധിച്ച് മൂർഖൻ പാമ്പിനെ പിടിക്കാൻ പരീശീലിപ്പിക്കുന്നു