deen

തൊ​ടു​പു​ഴ​ :​ ​ ഗ​വ​. സ്കൂ​ൾ​ ടീ​ച്ചേ​ഴ്സ് വെ​ൽ​ഫെ​യ​ർ​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ​ ജ​വ​ഹ​ർ​ ശ്രേ​ഷ്ഠ​ പു​ര​സ്കാ​ര​ങ്ങ​ൾ​ വി​ത​ര​ണം​ ചെ​യ്തു​. അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ​ച​ട​ങ്ങ് അ​ഡ്വ​. ഡീ​ൻ​ കു​ര്യാ​ക്കോ​സ് എം. പി ഉ​ദ്ഘാ​ട​നം​ ചെ​യ്തു​ . ജി​ല്ലാ​ പ​ഞ്ചാ​യ​ത്തംഗം പ്രൊ​ഫ​. എം​ .ജെ​ ജേ​ക്ക​ബ് അ​ദ്ധ്യാ​പ​ക​ ദി​ന​ സ​ന്ദേ​ശം​ ന​ൽ​കി​. ഗ​വ​. സ്കൂ​ൾ​ ടീ​ച്ചേ​ഴ്സ് വെ​ൽ​ഫെ​യ​ർ​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ​ പ്ര​സി​ഡ​ന്റ് വി​ .എം​ ഫി​ലി​പ്പ​ച്ച​ൻ​ അ​ദ്ധ്യ​ക്ഷ​ത​ വ​ഹി​ച്ചു​. കെ​ .ആ​ർ​ .ടി.​ സി​ സം​സ്ഥാ​ന​ പ്ര​സി​ഡ​ന്റ് ഡോ​. എം​ സ​ലാ​ഹു​ദ്ദീ​ൻ​ മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ന​ട​ത്തി​. ​​സെ​ക്ര​ട്ട​റി​ ഡ​യ​സ് ജോ​ൺ​ സെ​ബാ​സ്റ്റ്യ​ൻ​ ,​ പി​ എം​ നാ​സ​ർ​ ,​ ബി​ജോ​യ് മാ​ത്യു​ ,​ ജ​യ​ന്തി​ കെ​ എ​സ് ,​ സു​നി​ൽ​ റ്റി​ തോ​മ​സ് ,​ ര​ശ്മി​ എ​ൻ​ ,​ സി​ബി​ കെ​ ജോ​ർ​ജ് ,​ മ​നോ​ജ് കു​മാ​ർ​ സി​ കെ​ ,​ ദീ​പു​ ജോ​സ് ,​ സി​നി​ ട്രീ​സാ​ ,​ നി​സാ​ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ​ പ്ര​സം​ഗി​ച്ചു​ .
​ജ​വ​ഹ​ർ​ അദ്ധ്യാ​പ​ക​ അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ​ :​ എ​സ് ടി​ രാ​ജ് ,​ ഗ​വ​ യു​പി​ സ്കൂ​ൾ​ ,​ വ​ണ്ടി​പ്പെ​രി​യാ​ർ​ (​ പ്രൈ​മ​റി​ വി​ഭാ​ഗം​ )​ ,​ സ​ന്തോ​ഷ് പി​ എ​ൻ​ ;​ ഡോ​. എ​ പി​ ജെ​ അ​ബ്ദു​ൽ​ ക​ലാം​ ഗ​വ​ ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി​ സ്കൂ​ൾ​ (​ ഹൈ​സ്കൂ​ൾ​ വി​ഭാ​ഗം​ )​ ,​ ഷ​ണ്മു​ഖ​ സു​ന്ദ​രം​ ,​ ഗ​വ​ ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി​ സ്കൂ​ൾ​ കു​മ​ളി​ (​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ വി​ഭാ​ഗം​ )​.
​ജ​വ​ഹ​ർ​ ശ്രേ​ഷ്ഠ​ വി​ദ്യാ​ല​യ​ പു​ര​സ്കാ​രം​ :​ ഗ​വ​ എ​ൽ​ പി​ സ്കൂ​ൾ​ അ​യ്യ​പ്പ​ൻ​കോ​വി​ൽ​ (​പ്രൈ​മ​റി​ വി​ഭാ​ഗം​ )​ ,​ ഗ​വ​. ഹൈ​സ്കൂ​ൾ​ വാ​ഗു​വ​ര​ (​ഹൈ​സ്കൂ​ൾ​ വി​ഭാ​ഗം​ )​ ,​ ഗ​വ​. ട്രൈ​ബ​ൽ​ ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി​ സ്കൂ​ൾ​ ക​ട്ട​പ്പ​ന​ (​ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി​ വി​ഭാ​ഗം​ )​.