കോട്ടയം : കേരള കോൺഗ്രസ് ജന്മദിനാഘോഷവും , കേരള കോൺഗ്രസ് ഡെമോക്രാറ്റിക് സംസ്ഥാന നേതൃയോഗവും 9 ന് കോട്ടയം റോട്ടറി ഹാളിൽ നടക്കും. രാവിലെ 11.30 ന് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്യുമെന്ന് ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം അറിയിച്ചു.