kavi

അയ്മനം : പരസ്പരം വായനക്കൂട്ടത്തിന്റെ പ്രതിവാര ഓൺലൈൻ സാഹിത്യ സമ്മേളനമായി നടത്തിയ കവിയരങ്ങ് കവിയും സാംസ്‌കാരിക പ്രവർത്തകനുമായ വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണൻ അമ്പാടി അദ്ധ്യക്ഷതവഹിച്ചു. രാജൻ താന്നിക്കൽ, പ്രിയ വിജീഷ്, ഫാസിൽ അതിരമ്പുഴ, അജിത അശോക്, കെ.കെ പടിഞ്ഞാറപ്പുറം, വിഷ്ണുപ്രിയ പൂഞ്ഞാർ, ജോർജ്കുട്ടി താവളം, ശുഭ സന്തോഷ്, മോഹൻദാസ് ഗ്യാലക്‌സി, എ.എസ് അഭിരാമി, സലിംകുളത്തിപ്പടി, ദിവ്യ എം.സോന, ഡോ.മുഹമ്മദ് സുധീർ, പ്രസന്ന നായർ, ബഷീർ കണ്ണമംഗലം, സുഷമ എസ്.പണിക്കർ, ടി.പി ശിവദാസൻ നെന്മാറ, മഹിളാമണി സുഭാഷ്, ഉഷാ മുരളീധരൻ, സിനി ഷാജി എന്നിവർ കവിതകൾ അവതരിപ്പിച്ചു.