
കാഞ്ഞിരമറ്റം : ഉതിരക്കളം മാത്യു തോമസ് (കുട്ടിയച്ചൻ,93) നിര്യാതനായി.ഭാര്യ : ആനിയമ്മ വല്ലികജേരി കണിയാംപറമ്പിൽ കുടുംബാംഗം. മക്കൾ : ആൻസി മാത്യു, പൗളി മാത്യു, ജൂലി മാത്യു. സംസ്കാരം ഇന്ന് 2.30 ന് കാഞ്ഞിരമറ്റം മാർശ്ലീവാപള്ളിയിൽ.