തോട്ടയ്ക്കാട്: രാജമറ്റം പെരുന്നേപ്പറമ്പിൽ ജോസഫ് (ജോസ്, 75) നിര്യാതനായി. ഭാര്യ: വത്സമ്മ വടക്കെകുറ്റ് കുടുംബാംഗം. മക്കൾ: മനോജ് (ബി.എസ്.എഫ്), മനേഷ്, പരേതനായ മഹേഷ് (ബി.എസ്.എഫ്). മരുമക്കൾ: ഡെൻസി കണ്ണൂർ, സീന പാമ്പാടി. സംസ്‌കാരം നടത്തി.