kobsreenivasaiiier

രാമപുരം: ശ്രീനിവാസിൽ ഡി. ശ്രീനിവാസയ്യർ(89) നിര്യാതനായി. ഭാര്യ പരേതയായ സാവിത്രി അമ്മാൾ മക്കൾ: ഉമാമഹേഷ്, ബേബി, ഗോപാലകൃഷ്ണൻ. മരുമക്കൾ : രാധിക, നാരായണയ്യർ, കാവേരി. സംസ്‌കാരം നടത്തി.