
മരങ്ങാട്ടുപിള്ളി : ഇട്ടിയേക്കാട്ട് എം.ജെ.തോമസ് (ബാബു സാർ,72-റിട്ട.അദ്ധ്യാപകൻ,റിട്ട.പ്രിൻസിപ്പൾ,സെന്റ് തോമസ് ടി.ടി.ഐ പാലാ)നിര്യാതനായി. ഭാര്യ : അന്നമ്മ തോമസ് (റിട്ട.ടീച്ചർ,സെന്റ് തോമസ് ഹൈസ്‌കൂൾ, മരങ്ങാട്ടുപിള്ളി) അറക്കുളം പുളിക്കൽ കുടുംബാംഗം. മക്കൾ : അരുൺ തോസ്, മിനു ലിസ് തോമസ്. മരുമക്കൾ : ട്രീസാ ജോസ് മംഗലം (കാഞ്ഞിരപ്പള്ളി),അരുൺ ബാബു ജോസ് പള്ളിക്കാപ്പറമ്പിൽ (മുത്തോലപുരം). സംസ്‌കാരം ഇന്ന് 3 ന് മരങ്ങാട്ടുപിള്ളി സെന്റ്.ഫ്രാൻസീസ് അസ്സീസിപള്ളി സെമിത്തേരിയിൽ.