
പുതുപ്പള്ളി : പാറയ്ക്കലായ വഴിയിൽ പി.വി.ജോയി (85) നിര്യാതനായി. ഭാര്യ : ഏലിയാമ്മ ജോയി (പുതുശ്ശേരിൽ ,പാമ്പാടി). മക്കൾ : സുനിൽ വി.ജെ (ചന്ദ്രപൂർ, മഹാരാഷ്ട്ര),അനിൽ വി.ജെ, അജിമോൾ (ബഹ്റിൻ). മരുമക്കൾ : സുജ,ശോശാമ്മ,ഏബ്രഹാം (ബഹറിൻ). സംസ്‌കാരം ഇന്ന് 2 ന് വെള്ളുക്കൂട്ട സെന്റ് തോമസ് ഓർത്തഡോക്‌സ് ചർച്ച് സെമിത്തേരിയിൽ.