അടിമാലി: ന്യൂ ഇൻഡ്യാ ചർച്ച് ഒഫ് ഗോഡ് പാസ്റ്റർ പി.ജെ.ജോസ് (60) നിര്യാതനായി. ഭാര്യ : ജെനറ്റ് ജോസ് (പറവൂർ ഓളാട്ടുപുറം കുടുംബാംഗം). മക്കൾ : പ്രെയിസി ജോസ്, പ്രിൻസി ജോസ്. സംസ്‌കാരം ഇന്ന് 3 ന് രാജാക്കാട് പഴയപടുതി സെമിത്തേരിയിൽ.