തലശ്ശേരി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ സീനിയർ പെൺകുട്ടികളുടെ (പെയർ) ജിംനാസ്റ്റിക്‌സ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ചിറക്കടവ് എസ്.ആർ.വി എൻ.എസ്.എസ് സ്കൂളിലെ സഹോദരിമാരായ ശ്രയ എസും,ശ്രവ്യ എസും.