ഒട്ടിപ്പോ ... ഈച്ച ശല്യം കൂടിയതിനെ തുടർന്ന് കോട്ടയം നഗരത്തിലെ കടയിൽ വച്ചിക്കുന്ന ഫ്ലൈ ട്രാപ്പിലെ പശയിൽ ഒട്ടിപ്പോയ ഈച്ചകൾ