
പാമ്പാടി: പാറയ്ക്കൽ പരേതനായ പി.വി. ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് (87) നിര്യാതയായി. മീനടം ശ്രായിക്കാട്ട് ചിറമാട്ടേൽ കുടുംബാംഗം. മക്കൾ: ഷേർലി, ജെസി, സജി (റിയാദ്), ബിജു. മരുമക്കൾ: ആന്റണി ചിറയത്ത് വെള്ളുർ, സണ്ണി പനമ്മുട്ടിൽ കീഴ്‌വായ്പൂര്, മിനി കക്കാട് ചമ്പക്കര, ലെനി മുല്ലശ്ശേരി വയനാട്.സംസ്‌കാരം ഇന്ന് 2 ന് പാമ്പാടി സെന്റ് ജോൺസ് കത്തീ ഹഡ്രലിൽ.