വാടവാതൂർ : ഭാസ്‌കരവിലാസത്തിൽ ദയാനന്ദൻ (65, രാജു പൂവത്തിൽ) നിര്യാതനായി. ഭാര്യ : കുമാരി. മക്കൾ : ദീപക്ക്, ദിപിൻ. സംസ്‌കാരം നടത്തി.