kobsumathi

കുറുപ്പുന്തറ : കാലായിൽ സുമതി (85) നിര്യാതയായി. വാക്കമറ്റത്തിൽ കുടുംബാംഗം. ഭർത്താവ് : പരേതനായ നാരായണൻ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.