ഇരുമ്പൂന്നിക്കര: ശ്രീ ബാലഭദ്രാ ദേവീ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് ഇന്ന് രാവിലെ 10.30 ന് ഉച്ചപൂജ, 11.05 ന് അന്നദാനം, വൈകിട്ട് 5.30 ന് ആയുധപൂജ, 6.45 ന് ഭഗവതിസേവ, 7.30 ന് അത്താഴപൂജ. 13 ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6.30 ന് ഉഷപൂജ, 7.30 ന് ദേവീ ഭാഗവത പാരായണം, 8.30 ന് സരസ്വതി പൂജ, 9 ന് കീബോർഡ് പ്ലേയിംഗ്, 9.30 ന് ഭജൻസ്, കലശാഭിഷേകം, കുങ്കുമാഭിഷേകം, പൂജയെടുപ്പ്, വിദ്യാരംഭം, ഉച്ചപൂജ, അന്നദാനം.