achamma

അയ്മനം (പാണ്ഡവം) : തോപ്പിൽ പരേതനായ ടി.ജെ മാത്യുവിന്റെ ഭാര്യ അച്ചാമ്മ മാത്യു (83) നിര്യാതയായി. പരേത ഇടക്കുന്നം വാടയിൽ കുടുംബാംഗമാണ്. മക്കൾ: ആനിയമ്മ, മിനി. മരുമക്കൾ: പരേതനായ ജോയ് (കൊച്ചുവീട്ടിൽ, താഴത്തങ്ങാടി ), ബാബു (മേട്ടയിൽ, പുതുപ്പള്ളി ). സംസ്‌കാരം ഇന്ന് രണ്ടിന് ഒളശ്ശ സെന്റ് മാർക്‌സ് സി.എസ്‌.ഐ ചർച്ചിൽ.