riya

കറിക്കാട്ടൂർ: വെച്ചൂർ ബാബുവിന്റെ മകൾ റിയ വർഗ്ഗീസ് (26, റ്റി സി എസ് കൊച്ചി ) നിര്യാതയായി . മാതാവ് : സാലി അമ്പാറനിരപ്പേൽ കൊച്ചട്ടൊന്നിൽ കുടുംബാംഗം. സഹോദരൻ: ജെറിൻ. സഹോദര ഭാര്യ : ജോമിയ. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് കറിക്കാട്ടൂർ സെന്റ് ആന്റണീസ് പള്ളിയിൽ.