മൂഴൂർ: തണ്ണിപ്പാറ ടി.സി തോമസിന്റെ മകൻ ജസ്റ്റിൻ ടോം (54) നിര്യാതനായി. മാതാവ്: പരേതയായ ഏലിയാമ്മ തോമസ് പാദുവ മനത്താനിയിൽ (വരിക്കയിൽ) കുടുംബാംഗം. സഹോദരങ്ങൾ: ജെയമോൻ, ജെസ്മിൻ, ജനീഷ്. സംസ്‌കാരം നാളെ മൂന്നിന് മൂഴൂർ സെന്റ് മേരീസ് പള്ളിയിൽ.