കുറവിലങ്ങാട്: ക്ലാരറ്റ് ഭവൻ, കാരിക്കാട്ടോരം വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ ലീല കരുണാകരൻ (70) നിര്യാതയായി. മക്കൾ: പ്രസാദ്, സജിമോൻ, ഷൈനി, പരേതയായ ഷിനു. മരുമക്കൾ: സുമ, ഗീത, സിബി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.