kurian

വെമ്പള്ളി: കൈതയ്ക്കൽ പി.എം കുര്യൻ (88) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ നരിയൻകുന്നേൽ. മക്കൾ: സുമോൾ, കൊച്ചുറാണി, റോസിലി (കാനഡ). മരുമകൻ: പരേതനായ തടത്തിൽ രാജു. സംസ്‌കാരം ഇന്ന് മൂന്നിന് കളത്തൂർ സെന്റ് മേരീസ് പള്ളിയിൽ.