
കൂരാലി : വാണിയപ്പുരയ്ക്കൽ വി.എ തോമസ് ( മല്ലപ്പള്ളി ബേബി പുലിക്കുന്ന് , 72 ) നിര്യാതനായി. ഭാര്യ : മറിയമ്മ തോമസ് മുണ്ടക്കയം കയ്യാലപ്പറമ്പിൽ കുടുംബാംഗം. മക്കൾ: റ്റിജു തോമസ് , റ്റിഞ്ചു തോമസ് , മരുമക്കൾ നിക്ഷ, നിത്യ. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കൂരാലിയിലുള്ള സഹോദരി ഏലിയാമ്മ ജോർജിന്റെ ഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക് 12 ന് പുഞ്ചവയൽ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ.