സരസ്വതിനമസ്തുഭ്യം... വിജയദശമിയാഘോഷങ്ങളോടനുബന്ധിച്ച് കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങിനെത്തിയ ഭക്തരുടെ തിരക്ക്