
കല്ലറ : ചതുരപ്പറമ്പിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ശാന്തമ്മ (75) നിര്യാതയായി. വല്യാട് പുത്തൻപറമ്പിൽ കുടുംബാംഗം. മക്കൾ : അനുമോദ്, അമ്പിളി (ഷാർജ).മരുമക്കൾ : രമ്യ തിരുവാർപ്പ്, ചന്ദ്രബോസ് പാലക്കാട്. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.