വൈക്കം : ടി.വി.പുരം ഓണാട്ട് വിശ്വനാഥൻ (80) നിര്യാതനായി. ഭാര്യ : ശോഭ. മക്കൾ : ബിനീഷ്, ആഷ, നിഷ.മരുമക്കൾ : രജിമോൻ, രാജേഷ്. സംസ്കാരം നടത്തി.