tyy

കോട്ടയം: 27 കൂട്ടി ചിത്രകാരന്മാരുടെ സംയുക്ത ചിത്രകലാ പ്രദർശനം കേരള ലളിതകലാ അക്കാദമിയുടെ ആർട്ട് ഗാലറിയിൽ തുടങ്ങി. 17 വരെയാണ് പ്രദർശനം. ചിത്രകാരൻ മോഹൻദാസ് പ്രദർശനം ഉദ്ഘാടനം ചെയ്തു. ആർട്ടിസ്റ്റ് ടി.എൻ സുബോധ് കുമാർ ധനേഷ് ജി.നായർ, ഡോണാ ജോളി ജേക്കബ്, ഷാനു രവീന്ദ്രനാഥ്, ശൈലജ പി.ജെ, ലീനാ ജോസഫ് എന്നിവർ പ്രസംഗിച്ചു. 'മാറ്റ്മ ആർട് കളക്ടീവ്' സംഘടിപ്പിക്കുന്ന ചിത്ര പ്രദർശനം ചിത്രകല ആസ്വാദകർക്ക് വേറിട്ട അനുഭവമായി. 10 മുതൽ വൈകിട്ട് 6.30 വരെ പ്രദർശനം.