
പ്രൈവറ്റ് രജിസ്‌ട്രേഷൻ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള അപേക്ഷകൾ സൂപ്പർ ഫൈനോടെ 31 വരെ സ്വീകരിക്കും.
യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റി
സർവകലാശാലാ യൂണിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഒക്ടോബർ 23 ലേക്ക് മാറ്റി.
ടൈംടേബിൾ
പി എച്ച്.ഡി പ്രവേശന പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
ഓർമിക്കാൻ...
1. ക്ലാറ്റ്:- രാജ്യത്തെ ലാ യൂണിവേഴ്സിറ്റികളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയായ ക്ലാറ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്. വെബ്സൈറ്റ്: www.consortiumofinlus.ac.in.
2. പാരാമെഡിക്കൽ ഡിപ്ലോമ:- സർക്കാർ/ സ്വാശ്രയ സ്ഥാപനങ്ങളിലെ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്. വെബ്സൈറ്റ്: www.lbscentre.kerala.gov.in.
3. മെഡിക്കൽ ഓപ്ഷൻ:- സംസ്ഥാനത്തെ എം.ബി.ബി.എസ്, ബി.ഡി.എസ് മൂന്നാം ഘട്ട ഓപ്ഷൻ കൺഫർമേഷനുള്ള അവസാന തീയതി ഇന്ന്. വെബ്സൈറ്റ്: www.cee.kerala.gov.in.
4. എം.ഫാം:- സംസ്ഥാനത്തെ വിവിധ കോളേജുകളിലെ എം.ഫാം പ്രവേശനത്തിന് 16ന് ഉച്ചകഴിഞ്ഞ് 3 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.cee.kerala.gov.in.