കോട്ടയത്ത് നടക്കുന്ന കേരള ഗവ.നഴ്സസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നഗരത്തിൽ നടത്തിയ വിളംബര ജാഥയിൽ നിന്ന്