കുമരകം : കൊച്ചിച്ചേരിൽ വി.എം.ഫിലിപ്പ് (പീലിപ്പോച്ചൻ, 74) നിര്യാതനായി. ഭാര്യ : ഓമന ഇല്ലിക്കമാലിൽ കുടുംബാഗം. മക്കൾ : ജിജാേ , ജിനുമോൾ. മരുമക്കൾ : പ്രിറ്റി , ജെൻസൺ. സംസ്‌കാരം നടത്തി.