ചെങ്ങളം : ഏലപ്പള്ളിത്തറ വിജയപ്പൻ(69) നിര്യാതനായി. ഭാര്യ: രാജമ്മ പരിയാരം. മക്കൾ: അജിത്,ആശ,അനീഷ്. മരുമക്കൾ: കൊച്ചുമോൻ,സുരേഷ്, ശ്രീജയ. സംസ്‌കാരം നടത്തി