
സ്വരമുയർത്തി വഴി തെളിച്ച്...കോട്ടയം സെൻട്രൽ ലയൺസ് ക്ലബും ഡോ.അഗർവാൾ ഐ ഹോസ്പിറ്റലും സംയുക്തമായി ലോക കാഴ്ച ദിനാചരണത്തിന്റെ ഭാഗമായി നഗരത്തിൽ നടത്തിയ ബ്ലൈൻഡ് വാക്കത്തോണിൽ വെള്ള വടിയും കുത്തി മൈക്കിൽ കൂടി മുദ്യാവാക്യം വിളിച്ച് കൊണ്ട് പങ്കെടുക്കുന്ന കാഴ്ച വൈകല്യമുള്ളവർ.