പുതുക്കാട് : കോയിപ്പുറത്ത് കുടുംബാംഗമായ പുന്നു തെക്കേൽ പി. എൻ. ദാമോദരൻ (77)നിര്യാതനായി.ഭാര്യ: സരസമ്മ തുമ്പോളിൽ ആനിക്കാട് മക്കൾ: ജയ മോൾ, ജയകുമാർ, യേഷ്, മരുമക്കൾ : അനിൽ, പ്രിയ ബെൽജി. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ